ഈ ഓണം ഗ്രാന്‍ഡ് ഹൈപ്പറിനൊപ്പം ആഘോഷിക്കാം: നാവില്‍ കൊതിയൂറും ഓണസദ്യയ്ക്കായി പ്രീ ബുക്കിംഗ് തുടരുന്നു

ഉപ്പ്, നെയ്യ്, അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര വരട്ടി, പഴം, പപ്പടം, വെള്ളം, പരിപ്പ്, പുളിയിഞ്ചി

New Update
onam Untitledjen

കുവൈറ്റ്: ഈ ഓണം ഗ്രാന്‍ഡ് ഹൈപെറിനോടൊപ്പം ആഘോഷിക്കാം. നാവില്‍ കൊതിയൂറും ഓണസദ്യയ്ക്കായി പ്രീ ബുക്കിംഗ് തുടരുന്നു.

Advertisment

ഉപ്പ്, നെയ്യ്, അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര വരട്ടി, പഴം, പപ്പടം, വെള്ളം, പരിപ്പ്, പുളിയിഞ്ചി, പച്ചടി, കൂട്ടുകറി, പച്ചമോര്, കാളന്‍, അവിയല്‍, തോരന്‍, സാമ്പാര്‍, രസം, പാലട പായസം, പരിപ്പ് പായസം, എന്നിവ ഉള്‍പ്പെടുന്ന സദ്യ 2.750 കെഡിയ്ക്കാണ് നല്‍കുന്നത്.

Advertisment