ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ദേശീയ ദിനവും ഓണവും ഒരുമിച്ച് നടത്തുന്നു

പരിപാടിയില്‍ ദേശീയഗാനങ്ങള്‍, മധുര വിതരണം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഓണാഘോഷ മല്‍സരങ്ങള്‍,

New Update
onam Untitledeln

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി നാഷണല്‍ ഡേ ദിനമായ സെപ്റ്റബര്‍ 23ന് തിങ്കളാഴ്ച മലാസിലുള്ള ചെറീസ് റെസ്റ്റാറന്റില്‍ വിവിധ ആഘോഷങ്ങളോടെ ദേശീയ ദിനവും ഓണവും ഒരുമിച്ച് നടത്തുമെന്ന് ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി  ഭാരവാഹികള്‍ അറിയിച്ചു.

Advertisment

പരിപാടിയില്‍ ദേശീയഗാനങ്ങള്‍, മധുര വിതരണം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഓണാഘോഷ മല്‍സരങ്ങള്‍, ജി എം എഫ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഗാനമേള, ഓണക്കളികള്‍, വിവിധ മല്‍സരങ്ങള്‍, രുചിയാര്‍ന്ന വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും കോര്‍ത്തിണക്കിയതായി ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി ഭാരവാഹികള്‍ സത്യം ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു.

onbUntitledeln

Advertisment