പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ഈ വർഷത്തെ ഓണം "ശ്രാവണപൗർണമി 2025" സെപ്റ്റംബർ 12ന് കബ്ദ് ഷാലെയിൽ വച്ച് നടക്കും

ടീം പത്തനംതിട്ട ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും. പത്തനംതിട്ടക്കാർക്കും, പത്തനംതിട്ടയുടെ അഭ്യുദയകാംഷികൾക്കും സ്വാഗതം. 

New Update
Untitledzele

കുവൈറ്റ്‌: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ഈ വർഷത്തെ ഓണം "ശ്രാവണപൗർണമി 2025" സെപ്റ്റംബർ 12ന് കബ്ദ് ഷാലെയിൽ വച്ച് നടക്കും.


Advertisment

വിവിധ ഇനം കല കായീക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ഗാനമേള, തിരുവാതിര, നാടോടി നൃത്തം, കൂടാതെ  നാടൻ കല - കായീക ഇനങ്ങളായ വടം വലി, കലം പൊട്ടിക്കൽ, കബഡി, മുതലായ മത്സര വിജയികൾക്ക് പ്രത്യേകം സമ്മാനങ്ങളും മലയാളി മങ്കൻ, മങ്ക, കുടുംബം എന്നീ ഇനങ്ങൾക്ക് സമ്മാനത്തോടൊപ്പം ഫലകങ്ങളും നൽകി ആദരിക്കും. 


ടീം പത്തനംതിട്ട ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും. പത്തനംതിട്ടക്കാർക്കും, പത്തനംതിട്ടയുടെ അഭ്യുദയകാംഷികൾക്കും സ്വാഗതം. 

വാഹന സൗകര്യം ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് :- 97204351, 65836578, 69699347,65102083

Advertisment