New Update
/sathyam/media/media_files/mp89pcbhLJEdM7jiEvKz.jpg)
കുവൈത്ത്: പാലക്കാട് അസോസിയേഷൻ കുവൈത്ത് (പൽപക്) സ്ഥാപക നേതാവും മുൻ രക്ഷധികാരിയുമായിരുന്ന പ്ലാവിൽ ബാലസുബ്രഹ്മണ്യൻ (85) കോയമ്പത്തൂർ ജം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയസ്തംഭനം മൂലം നിര്യാതനായി.
Advertisment
പാലക്കാട് കാണിക്കമാതാ കോൺവെന്റിനു സമീപമുള്ള വസതിലാണ് മൃതദേഹം. പരേതന്റെ വേർപാടിൽ പൽപക് അനുശോചനം അറിയിച്ചു.
വിശദവിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക. +91 9074591202, 913953369
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us