കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവകയുടെ പിക്നിക് നടത്തി

ഇടവക കമ്മറ്റി അംഗങ്ങൾ ആയ ജോൺസൻ മാത്യു ,ജിതിൻ എബ്രഹാം ,ജേക്കബ് ഷാജി ,ഡെയ്സി വിക്ടർ ,ബിന്ദു ,സിനിമോൾ ,ജെമിനി  എന്നിവർ വേണ്ട ക്രമീകരണങ്ങൾ നൽകി .

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്‌: കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ പിക്നിക് കബ്‌ദിൽ നടത്തപെട്ടു. ഇടവക അംഗങ്ങൾക്കായി വിവിധ ഗെയിംസ് നടത്തപെട്ടു.

Advertisment

ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു .പിക്‌നിക് കൺവീനർ ആയി സോണറ് ജസ്റ്റിനും ,ജോയിന്റ് കൺവീനർ ആയി രാഗിൽ രാജ് , ഇടവക സെക്രട്ടറി മൃദുൻ ജോർജ് ,വൈസ് പ്രസിഡന്റ് ജോസ് തോമസ് ,ലേഡി സെക്രട്ടറി ഷിജി ഡേവിസ് ,ഇടവക കമ്മറ്റി അംഗങ്ങൾ ആയ ജോൺസൻ മാത്യു ,ജിതിൻ എബ്രഹാം ,ജേക്കബ് ഷാജി ,ഡെയ്സി വിക്ടർ ,ബിന്ദു ,സിനിമോൾ ,ജെമിനി  എന്നിവർ വേണ്ട ക്രമീകരണങ്ങൾ നൽകി .

Advertisment