New Update
/sathyam/media/media_files/ZpO3WDhUSVLlIqpWNtWK.jpg)
മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്‌റൈനില്‍ അശറഫ് ഗ്രൂപ്പിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഷിജു രവിയാണ് മരിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ട് പോവുന്നതിനുള്ള നടപടികള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് നടന്നു വരുന്നു.