New Update
/sathyam/media/media_files/tL2QWNZw8QfgUsXP1X3X.jpg)
കുവൈത്ത് പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മഞ്ജിത്ത് എസ് കുറ്റൂര്‍ (33) ആണ് മരിച്ചത്.
Advertisment
താഴത്തുമലയില്‍ കുടുംബാംഗമാണ്. സംസ്‌കാരം 29ന്ന് ശനിയാഴ്ച 2 മണിക്ക് കുറ്റൂര്‍ വള്ളംകുളം റോഡില്‍ അലച്ചക്കോട് താഴത്തുമല വീട്ടില്‍ വച്ച് നടക്കും.
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് - മംഗഫ് വെസ്റ്റ് യൂണിറ്റ് ജോയിന്റ് കണ്‍വീനറും, ഫഹഹീല്‍ മേഖല മാതൃഭാഷ ജോയ്ന്റ് കണ്‍വീനറുമാണ് പരേതന്‍.
അച്ഛന്‍ സുകുമാരന്‍. അമ്മ ശാന്തമ്മ. ഭാര്യ സുകന്യ. ഒരു മകനുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us