/sathyam/media/media_files/2025/02/15/V0NLponZRkTbNS5IeBwK.jpg)
ദുബായ്: ഗർഭിണികളായ സ്ത്രീകൾ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ജനിക്കാൻ ഇരിക്കുന്ന കുട്ടികൾക്ക് മാരകമായ രോഗങ്ങൾ പിടിപെടാം എന്നും പ്രമുഖ മെഡിക്കൽ റിസർച്ചർ ഡോക്ടർ മുസ്തഫപൂക്കുഞ്ഞ് ജാവ കോട്ടേജ് പറയുകയുണ്ടായി. സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന പത്തോളം ഗർഭിണികളായ സ്ത്രീകളെ കുട്ടികൾ ജനിച്ചപ്പോൾ കുട്ടികൾക്ക് പലതരം വിട്ടുമാറാത്ത മാരക രോഗങ്ങൾക്ക് അടിമകളാവുകയും കുട്ടികൾ ഭിന്നശേഷി കുട്ടികളും. ചിലത് ക്യാൻസർ രോഗത്തിന് പിടിയായവരും. ചിലത് ശരീരത്തിൽ മാരകമായ മറ്റു പകർച്ചവ്യാധികൾ വീടുപണികയും. ചില കുട്ടികൾ പൂർണ്ണമായ ശരീര വളർച്ചയെത്താത്തവരും ആയ കുട്ടികളെയാണ് പത്തോളം ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന ഗർഭിണികളായ സ്ത്രീകളെ നിരീക്ഷിച്ചപ്പോൾ പ്രസവത്തെ തുടർന്ന് കാണാൻ കഴിഞ്ഞത്.
/sathyam/media/media_files/2025/02/15/fYmsadW0aPo4AuOjag6r.jpg)
ഗർഭാശയത്തിൽ വളരുന്ന ഭ്രൂണം ലിപ്സ്റ്റിക്കൽ നിന്നുണ്ടാകുന്ന രാസപദാർത്ഥങ്ങൾ വയറ്റിലേക്ക് ചെല്ലുകയും ആന്തരിക രക്തസമ്മർദ്ദത്തിൽ കൂടി ഗർഭാശയത്തിലേക്ക് കടക്കുകയും ഭ്രൂണത്തിൽ ഇതിന്റെ സമ്മർദ്ദത്താൽ മാറ്റങ്ങൾ സംഭവിക്കുവാനും ഗർഭം അലസവാനും മറ്റു മാറ്റങ്ങൾ സംഭവിക്കുവാനും ഗർഭാശയങ്ങൾ ഭ്രൂണങ്ങൾക്ക് ജനിക്കുന്ന കുട്ടികൾക്കും മാരകമായ രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട് എന്ന് വർഷങ്ങൾ കൊണ്ടുള്ള നിരീക്ഷണത്തിൽ ഡോക്ടർ പറയുകയുണ്ടായി സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകൾ മാരകമായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് എന്നും ഇത് നിരോധിച്ചില്ല വശം വരും തലമുറകളിൽ സ്ത്രീകൾ കുട്ടികൾ ജനിക്കുന്നതിന് മുമ്പേ തന്നെ രോഗങ്ങൾക്ക് അടിമകൾ ആകുമെന്നും ഡോക്ടർ മുസ്തഫ പൂക്കുഞ്ഞു പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us