Advertisment

ഖത്തറിൽ ട്രാഫിക് നിയമം പരിഷ്കരിച്ചു

ഇന്റര്‍സെക്ഷനുകള്‍ക്ക് ഏകദേശം മൂന്നുരു മീറ്റര്‍ മുമ്പായി ഈ വാഹനങ്ങള്‍ക്ക് പാത മാറ്റാന്‍ അനുവാദമുണ്ട്. പുതുക്കിയ നടപടികള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വരും.

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
qatar Untitled.b.jpg

ദോഹ: ഖത്തറില്‍ ട്രാഫിക് നിയമം പരിഷ്‌കരിച്ചു. 25 യാത്രക്കാരില്‍ കൂടുതല്‍ സഞ്ചരിക്കുന്ന ലിമോസിനുകള്‍, ടാക്‌സികള്‍, ബസുകള്‍ എന്നിവ മൂന്നോ അതിലധികമോ പാതയുള്ള റോഡുകളില്‍ ഇടതു പാത ഉപയോഗിക്കുന്നത് നിരോധിച്ചു.

കൂടാതെ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ക്കും ഹൈവേയില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍സെക്ഷനുകള്‍ക്ക് ഏകദേശം മൂന്നുരു മീറ്റര്‍ മുമ്പായി ഈ വാഹനങ്ങള്‍ക്ക് പാത മാറ്റാന്‍ അനുവാദമുണ്ട്. പുതുക്കിയ നടപടികള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment