കുവൈറ്റില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതം മാര്‍ച്ച് 1ന് ആരംഭിക്കുമെന്ന് അല്‍-ഉജൈരി സയന്റിഫിക് സെന്റര്‍

കുവൈത്തിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം ഈ ദിവസം തന്നെ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

New Update
ramadan2Untitled11

കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതം മാര്‍ച്ച് 1 ന് ശനിയാഴ്ച ആരംഭിക്കുമെന്ന് അല്‍-ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.

Advertisment

കുവൈത്തിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം ഈ ദിവസം തന്നെ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

വിശുദ്ധ മാസത്തിലെ ആദ്യ ദിവസം സുബ്ഹ് നമസ്‌കാര സമയം പുലര്‍ച്ചെ 4:55നും, നോമ്പ് തുറുവാനുള്ള സമയം വൈകീട്ട് 5:48നുമായിരിക്കും എന്നും സെന്റര്‍ അറിയിച്ചു.

Advertisment