New Update
/sathyam/media/media_files/NC1BNUGbxXYLlk88Rtsc.jpg)
കുവൈറ്റ്: കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ ജോക്കി രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ- 41 ) അന്തരിച്ചു, പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു.
Advertisment
ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. അജിത് പ്രസാദാണ് ഭർത്താവ്',
മൃതദേഹം നാളെ തൈക്കാട് ശാന്തി കവാടത്തില്‍ സംസക്കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us