കുവൈറ്റ്: കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക മഹാത്മാ ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ദേശീയ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു
/sathyam/media/media_files/2025/01/27/ZTKBuicdj7Fd0aHPtdqi.jpg)
ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു പങ്കാളിത്തം ഉണ്ടായിരുന്ന ചടങ്ങില്‍ മനോഹരമായ സാംസ്‌കാരിക പരിപാടികള്‍ ശ്രദ്ധ നേടി. സമൂഹത്തിന്റെ നാനതുറകളിലുള്ളവരും പങ്കെടുത്തു.