New Update
/sathyam/media/media_files/SbPjPBOehEy9knbeaCKN.jpg)
ബഹ്റൈൻ: ഐ ഒ സി ബഹ്‌റൈൻ ചാപ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റ ലുമായി സഹകരിച്ച് നടത്തുന്ന ഇന്ത്യൻ റിപ്ലബിക്ക് ദിനാഘോഷം 26.01.2023 വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഒമ്പതാമത്തെ നിലയിലുള്ള വിശാലമായ ഹാളിൽ നടക്കും.
Advertisment
ഐഒസി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉൽഘാടനം ചെയ്ത് തുടക്കം കുറിക്കുന്ന ചടങ്ങിൽ ഐഒസിയുടെയും പ്രസ്താനത്തിന്റെയും സമുന്നത നേതാക്കളുടെ ആശംസാ സന്ദേശങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും ഐഒസി അംഗങളും പങ്കെടുക്കും.
ചടങ്ങിൽ റിപ്ലബിക്ദിന ചരിത്ര അവതരണവും, ദേശഭക്തിഗാനങ്ങൾ, ആരോഗ്യ ഹെൽത്ത് സെമിനാർ എന്നിവയും നടക്കുമെന്ന് ഐഒസി ഭരണ സമിതി പത്രകുറിപ്പിൽ അറിയിച്ചു.