Middle East & Gulf ന്യൂസ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയുമായി കൂടിക്കാഴ്ച നടത്തി മറ്റ് മുതിര്‍ന്ന കുവൈറ്റ് ഉന്നത അധികാരികളെയും ജയശങ്കര്‍ സന്ദര്‍ശിക്കും . ന്യൂസ് ബ്യൂറോ, കുവൈറ്റ് 18 Aug 2024 13:41 IST Follow UsNew Updateകുവൈത്ത്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് മുതിര്‍ന്ന കുവൈറ്റ് ഉന്നത അധികാരികളെയും ജയശങ്കര്‍ സന്ദര്‍ശിക്കും. Advertisment Read More Read the Next Article