Advertisment

ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ 'സഹേല്‍' ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

അറബി ഇതര ഭാഷകളിലുള്ള ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാനും പ്രയോജനം നേടാനും അനുവദിക്കുന്നതാണ് പുതിയ പതിപ്പ് .

New Update
sahel1

കുവൈത്ത്: ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ 'സഹേല്‍' ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. 

Advertisment

സാഹല്‍ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അറബി ഇതര ഭാഷകളിലുള്ള ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാനും പ്രയോജനം നേടാനും അനുവദിക്കുന്നതാണ് പുതിയ പതിപ്പ് .

നിലവില്‍ അറബിക് പതിപ്പിന്റെ ഉപയോക്താകള്‍ക്ക് ഇംഗ്ലീഷ് പതിപ്പിലേക്ക് മാറ്റുവാനും സൗകര്യമുണ്ട്. ആപ്പിന്റെ അറബി ഇതര ഭാഷയിലുള്ള ലക്ഷക്കണക്കിന് പ്രയോജനം ചെയ്യുന്നതാണ് പുതിയ സൗകര്യം.

Advertisment