കുവൈറ്റ്: കുവൈത്ത് സ്‌പോര്‍ട്‌സ് അതോറിട്ടിയുടെ കീഴിലുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഗ്രൗണ്ടുകള്‍ ഇനി മുതല്‍ സഹല്‍ ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
സഹല്‍ ആപ്പ് വഴി തിയതിയും സമയവും തിരഞ്ഞെടുത്ത് പേയ്മെന്റ് ചെയ്തു സേവനം ഉറപ്പ് വരുത്താമെന്നു അറിയിപ്പില്‍ പറയുന്നു