കുവൈറ്റിലെ സഹേല്‍ ആപ്പിലൂടെ ഒരു പുതിയ ഇലക്ട്രോണിക് സേവനം കൂടി അവതരിപ്പിച്ചു

ലഭ്യമായ തീയതികള്‍ക്കനുസരിച്ച് സാമൂഹിക കാര്യമന്ത്രാലയത്തിന് കീഴിലുള്ള ഇവന്റ് ഹാളുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സേവനം.

New Update
sahel 1

കുവൈറ്റ്: കുവൈറ്റിലെ സഹേല്‍ ആപ്പിലൂടെ ഒരു പുതിയ ഇലക്ട്രോണിക് സേവനം കൂടി അവതരിപ്പിച്ചു. ഇവന്റ് ഹാള്‍ ബുക്കിങ്ങുകള്‍ ചേര്‍ത്തു കൊണ്ടാണ് പുതിയ തുടക്കം.

Advertisment

ലഭ്യമായ തീയതികള്‍ക്കനുസരിച്ച് സാമൂഹിക കാര്യമന്ത്രാലയത്തിന് കീഴിലുള്ള ഇവന്റ് ഹാളുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സേവനം.

Advertisment