പിടികിട്ടാപുള്ളി സൽമാൻ അൽ ഖാലിദിയെ കുവൈത്തിലേക്ക് കൈമാറി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ

ഇറാഖിന്റെ നേരിട്ടുള്ള സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 

New Update
Salman Al Khalidi

കുവൈറ്റ്:  നിരവധി വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി പ്രവാസജീവിതം നയിച്ചിരുന്ന സല്‍മാന്‍ അല്‍ ഖാലിദിയെ പിടികൂടി കുവൈറ്റ് അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

രാജ്യത്തെയും അതിന്റെ നേതൃത്വത്തെയും അപമാനിച്ചതിന് നിരവധി കേസില്‍പെട്ട പ്രതിക്ക് കുവൈറ്റ് കോടതികള്‍ ശിക്ഷ വിധിച്ചിരുന്നു


ഇതേ തുടര്‍ന്ന് ഇറാഖിന്റെ നേരിട്ടുള്ള സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 

ഇയാളെ പിടികൂടി കുവൈറ്റിന് കൈമാറാന്‍ നേരത്തെ എല്ലാ രാജ്യങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. 

Advertisment