കുവൈറ്റിലെ സാല്‍മിയയില്‍ റെസ്റ്റോറന്റ് സ്ട്രീറ്റില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ പിടികൂടി

റെസ്റ്റോറന്റ് സ്ട്രീറ്റില്‍ മിനിസ്ട്രി ഓഫ് കോമോഴ്‌സ് നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍  രേഖപെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ പ്രശസ്ഥമായ റെസ്റ്റോറന്റ് സ്ട്രീറ്റില്‍ മിനിസ്ട്രി ഓഫ് കോമോഴ്‌സ് നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍  രേഖപെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Advertisment

വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Advertisment