സൗദി അറേബ്യയിലേക്ക് കടത്താനിരുന്ന മയക്കുമരുന്ന് പിടികൂടി

അമ്മാര്‍ അതിര്‍ത്തി വഴി മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

New Update
druUntitledtrr

ജിദ്ദ: സൗദി അറേബ്യയിലേക്ക് കടത്താനിരുന്ന മയക്കുമരുന്ന് പിടികൂടി. ഗുളിക രൂപത്തില്‍ കടത്തിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അമ്മാര്‍ അതിര്‍ത്തി വഴി മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

Advertisment

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ഗുളികളുമായി എത്തിയ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 

പിടിക്കപ്പെടുന്നതില്‍ മിക്കവരും വിദേശികളാണ്.

Advertisment