New Update
/sathyam/media/media_files/2024/10/22/mEBtBCPkjIRve8nHOla0.jpg)
റിയാദ്: സൗദി അറേബ്യയില്‍ പ്രൊഫഷണല്‍ വിദേശ തൊഴിലാളികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് യോഗ്യത രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷം കടന്നു.
Advertisment
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രൊഫഷണല്‍ തൊഴിലാളികള്‍ വരുമ്പോള്‍ യോഗ്യത തെളിയിക്കുന്നതിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
സൗദി അറേബ്യയിലെ യോഗ്യത രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷം കടന്നു. കൃത്യമായി രേഖകള്‍ നിര്‍ബന്ധമാക്കിയ ശേഷം ഇല്ലീഗലായി തൊഴിലെടുക്കുന്നവരെ നിയമപരമായി നാട് കടത്തും.