റിയാദ്: വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി നടപടികളുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക പാക്കേജുകള്‍ ടൂറിസ്റ്റ് കമ്പനികള്‍ നടത്തിവരുന്നു.
/sathyam/media/media_files/2024/10/26/z1ySx7lxUFPwZfO5HXBP.jpg)
ഉംറ ടൂറിസത്തിന് പ്രത്യേക പാക്കേജുകള്‍ ചെയ്യുന്ന കമ്പനികളുണ്ട്. സൗദി അറേബ്യയുടെ ടൂറിസം മേഖലകലില്‍ അറേബ്യന്‍ മരുഭൂമിയിലെ മനോഹര കാഴ്ചകള്‍ക്കും അറബ് കടല്‍ത്തീരങ്ങളിലെ പവിഴപുറ്റുകള്‍ക്കും ചെങ്കടല്‍കാഴ്ചകള്‍ക്കും അറേബ്യന്‍ ചരിത്ര പ്രധാനമായ ഒട്ടനവധി മലഞ്ചെരുവുകളും മണല്‍ക്കാടുകള്‍ക്കും സൗദിയുടെ ടൂറിസത്തിന് കൂടുതല്‍ മികവ് വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
/sathyam/media/media_files/2024/10/26/cfYumdFy9M7fqjwMW6WA.jpg)
സൗദി അറേബ്യയിലെ ഒട്ടനവധി വിസ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് എത്തുവാന്‍ സാധിച്ചിട്ടുണ്ട്. സൗദിയുടെ വിമാന കമ്പനികളും പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ട്.