ദമാം. സോഷ്യൽ മീഡിയ വഴി സ്ഥാപനങ്ങളുടെ. പ്രോഡക്ടുകളുടെയും. മറ്റു സർവീസുകളുടെയും. പരസ്യം അംഗീകൃതമല്ലാതെ ചെയ്യുന്നവർക്കെതിരെയും പരസ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് എതിരെയും നിയമനടപടിയെടുക്കുമെന്ന് റിപ്പോർട്ട്.
ഫേസ്ബുക്കിലും. വാട്സ്ആപ്പ് കളിലും. ട്വിറ്റർ അക്കൗണ്ടിലും. മറ്റു സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും വീഡിയോ പോസ്റ്റ് ചെയ്യുകയും. സ്ഥാപനങ്ങളുടെ പ്രമോഷൻ വിളംബരം ചെയ്യുകയും അംഗീകാരമില്ലാത്ത സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്നത് അംഗീകാരമുള്ള പരസ്യ കമ്പനികൾ ചൂണ്ടിക്കാട്ടിയതിന് തുടർന്നാണ് മിനിസ്ട്രി നിയമനടപടിയിലേക്ക് വരുന്നത്.
സോഷ്യൽ മീഡിയ നിരീക്ഷിക്കുവാനും സോഷ്യൽ മീഡിയ വഴി അംഗീകാരമില്ലാതെ പരസ്യം ചെയ്യുന്നവരുടെ വൻപിഴ ഈടാക്കുവാനും നിയമനടപടി എടുക്കുവാനും തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ അംഗീകൃത സ്ഥാപനങ്ങളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുന്നതായി കണ്ടു തുടങ്ങിയതിനെ കൊണ്ടാണ് മറ്റ് അംഗീകൃത ഏജൻസികൾ മിനിസ്റ്ററിൽ പരാതി നൽകിയത്.