കുവൈത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നു

രാത്രി 9:11-ന് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും, തുടർന്ന് രാത്രി 11:55-ഓടെ അവസാനിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

New Update
solar eclipse

കുവൈത്ത്: സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം കുവൈത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്ററിലെ സ്‌പേസ് മ്യൂസിയം വിഭാഗം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ആദ്യത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണിത്.

Advertisment

മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രഹണം ദൃശ്യമാകുക. വൈകുന്നേരം 6:28-ന് ആദ്യഘട്ടം ആരംഭിക്കും. രാത്രി 9:11-ന് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും, തുടർന്ന് രാത്രി 11:55-ഓടെ അവസാനിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Advertisment