New Update
/sathyam/media/media_files/2024/12/06/MNSoeSLwjf8LXataLCOp.jpg)
കുവൈറ്റ്: തനിമ കുവൈത്ത് വടംവലി മത്സരം ഡിസംബര്‍ 13ലേക്ക് മാറ്റിവെച്ചു.
അവിചാരിതമായ ചില അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2024 ഡിസംബര്‍ ആറിനു നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രോഗ്രാമുകളും ഡിസംബര്‍ 13ലേക്ക് മാറ്റി വെച്ചതായ് തനിമ ഭാരവാഹികള്‍ അറിയിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us