Advertisment

പടവ് കുടുംബ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
7778787654
Advertisment

സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി ശംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, മജീദ് തണൽ, എയർ ഇന്ത്യ മാനേജർ എ കെ എൻ മേനോൻ,റംഷാദ്, മുരളീകൃഷ്ണൻ, ഫാസിൽ താമരശ്ശേരി,സലീം,കിംസ് ഹോസ്പിറ്റൽ സിഇഒ താരിഖ് നജീബ്, അൽ റബീഹ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഷഫീൽ, സഹൽ, ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹക്കീം,ഗീത് മഹബൂബ്, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ , അഷറഫ് ഓൺ സ്പോട്ട്,നിസാർ ഓസോൺ,എന്നിവർ ഇഫ്താർ മീറ്റിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 

സഹൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു. സഗീർ കൊടുങ്ങല്ലൂർ, സലിം തയ്യൽ, അബ്ദുൽബാരി, കോയിവിള കുഞ്ഞുമുഹമ്മദ്,നിദാ ൽ ശംസ്,സൈദ് മനോജ്,പ്രവീൺ, നബിൽ മുഹമ്മദ്, മണികണ്ഠൻ,അബ്ദുൽ ബഷീർ, മുഹമ്മദ് റിയാസ്, അനസ് മുഹമ്മദ്, നൗഷാദ് തയ്യൽ,ഷിറാസ് ഖാൻ, അജാസ് എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Iftar Padav
Advertisment