'ടര്‍ബോ' ജോസിന്റെ വരവ് ആഘോഷിച്ച് ബഹ്‌റൈൻ മമ്മൂട്ടി ഫാൻസ്‌

പ്രസിഡന്റ്‌ റൈസ് തിക്കോടി, സെക്രട്ടറി അൻവർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫൈസൽ, ഫിറോസ്, റുമൈസ്, തസ്‌ലിം, അനസ്,  സിനാൻ, ഷഫീഖ്, അൻഷിഫ്. സത്യം ഓൺലൈൻ പ്രതിനിധി സത്യൻ പേരാമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മെഗാ ഫാൻഷോ സംഘടിപ്പിച്ചത്.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
turbo Untitled.4..jpg

മനാമ: ഇന്നലെ റീലീസ് ആയ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമ ടര്‍ബോ ('Turbo') യുടെ വിജയഘോഷം മനാമയിലെ ദാനാമാൾ എഫിക്സ് സിനിമാ തിയേറ്റ്റിൽ  വെച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ ഇന്റർനാഷണൽ ബഹ്‌റൈൻ ഘടകം ആഘോഷിച്ചു.

Advertisment