യൂഎഇ പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിയായി നാളെ കുവൈത്തില്‍ എത്തും

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാഹോദര്യ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

New Update
UAE President to begin state visit to Kuwait

കുവൈറ്റ്: യൂഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിയായി നാളെ കുവൈത്തില്‍ എത്തും

Advertisment

സന്ദര്‍ശന വേളയില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാഹോദര്യ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ചര്‍ച്ചകള്‍ സഹകരണത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 

Advertisment