ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/ujRJh4vqE5ZtA3khw0B0.jpeg)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ സംഭാവന നൽകി വേൾഡ് മലയാളി കൗൺസിൽ മിഡില്‍ ഈസ്റ്റ് റീജിയണ്‍. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സമാഹരിച്ച തുക ലോക കേരള സഭാ അംഗമായ ടി വി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ധനമന്ത്രി കെഎൻ ബാലഗോപാൽ സന്നിഹിതനായിരുന്നു.
Advertisment
മിഡിൽ ഈസ്റ്റ് റിജിയണിൽ നിന്നും സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ , സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ അറിയിച്ചു.