കര്‍ണാടക സ്പീക്കറായി സ്ഥാനമേറ്റ ശേഷം ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശനത്തിയ യു ടി കാദറിന്‌ ഉജ്വല സ്വീകരണം നല്‍കി

New Update
utkhadardec25

മനാമ: കര്‍ണാടക സ്പീക്കറായി സ്ഥാനമേറ്റ ശേഷം ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശനത്തിയ യു ടി കാദറിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉജ്വല സ്വീകരണം നല്‍കി. പ്രസിഡന്റ് മുഹമ്മദ് മന്‍സൂറിന്റെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ കര്‍ണാടക സമാജത്തില്‍ ഐ ഒ സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ഭരണ സമിതിക്കു വേണ്ടി ആദരിച്ചു.

Advertisment

ആഗോള തലത്തില്‍ ഐഒസി ജീവകാരുണ്യ മേഘലയില്‍ സമര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ കര്‍ണാടക സ്പീക്കര്‍ യു ടി കാദര്‍ പ്രശംസിച്ചു.

Advertisment