New Update
/sathyam/media/media_files/2025/12/16/untitled-2025-12-16-12-15-47.jpg)
കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 21-ാം വാർഷികാഘോഷം " വിശ്വകല " ജനുവരി 2 ലേക്ക് മാറ്റി.
Advertisment
വിശ്വകല ഡിസംബർ 19 ന് ആയിരുന്നു ആദ്യം നടത്താൻ തീരുമാനിച്ചിരുന്നത് .
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 2 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 3:30 മുതൽ " വിശ്വകല " നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us