Advertisment

ഇബ്രാഹിം എംസി ക്ക് യാത്രയയപ്പ് നൽകി

41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വോയിസ് ഓഫ് മാമ്പ (VOM-B) ബഹ്‌റൈൻ കമ്മിറ്റിയുടെ സീനിയർ മെമ്പർ എം സി ഇബ്രാഹിമിന് യാത്രയയപ്പ് നല്‍കി

New Update
ibrahim mc

മനാമ:  41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വോയിസ് ഓഫ് മാമ്പ (VOM-B) ബഹ്‌റൈൻ കമ്മിറ്റിയുടെ സീനിയർ മെമ്പർ എം സി ഇബ്രാഹിമിന് യാത്രയയപ്പ് നല്‍കി. ഇതിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ചെട്ടിയരതും ബഷീർ കെളൊതും മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയിൽ വോയിസ് ഓഫ് മെമ്പർമാരായ  സിറാജ് മാമ്പ ,വഹീദ് ,ശിഹാബ് ,ശറഫുദ്ധീൻ ,നവാസ് ,നംഷീർ എന്നിവർ സംബന്ധിച്ചു.

Advertisment