കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് അറിയിപ്പ്

അറ്റകുറ്റപ്പണികള്‍ ആറു മണിക്കൂര്‍ നീളുമെന്നാണ് അറിയിപ്പ്. 

New Update
kuwaUntitledjay

കുവൈറ്റ്: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് അറിയിപ്പ്.

Advertisment

കിഴക്കന്‍ അഹമ്മദി, അല്‍ ദാഹര്‍, വെസ്റ്റ് ഷുഐബ വ്യാവസായിക മേഖലകളിലാണ് ഒക്ടോബര്‍ 17ന് രാത്രി എട്ട് മുതല്‍ ജല വിതരണം തടസപ്പെടുക. 

അബ്ദുള്ള പോര്‍ട്ട് ടാങ്കുകളിലെ ജല ശൃംഖലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സാഹചര്യത്തിലാണ് കുടിവെള്ള വിതരണം തടസപ്പെടുക. അറ്റകുറ്റപ്പണികള്‍ ആറു മണിക്കൂര്‍ നീളുമെന്നാണ് അറിയിപ്പ്. 

Advertisment