ഡബ്ലുഎംഎഫ്‌ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃദിനം ആചരിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു

New Update
wmf untit9090.jpg

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു.

Advertisment

പങ്കെടുക്കേണ്ട കുട്ടികളുടെ രക്ഷിതാക്കള്‍ കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക  39736560,39542099,33926076

Advertisment