റോപ്പിൽ തൂങ്ങികിടന്ന് ജോലിചെയ്യുന്ന തൊഴിലാളികൾ- ഫോട്ടൊസ്റ്റോറി

New Update
al mariyath

അബുദാബി: കുറഞ്ഞ ശമ്പളവും വളരെ റിസ്‌ക്കുള്ള ജോലിയും. അബുദാബിയിലെ അൽ മരിയത്ത് ദ്വീപിലുള്ള ബഹുനില കെട്ടിടത്തിൽ റോപ്പിൽ തൂങ്ങിക്കിടന്ന് വിൻഡോകൾ ക്ളീൻ ചെയ്യുന്ന തൊഴിലാളികൾ