/sathyam/media/media_files/2025/10/12/qatar_accident121025-2025-10-12-16-55-25.webp)
ക​യ്റോ: ഗാ​സ​യി​ല്‍ ഹ​മാ​സ്-​ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​ന്തി​മ ച​ർ​ച്ച​ക​ൾ​ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് തി​രി​ച്ച ഖ​ത്ത​ർ ന​യ​ത​ന്ത്ര​ജ്ഞ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഈ​ജി​പ്തി​ലെ ഷാം ​എ​ൽ-​ഷെ​യ്ക്കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
ഖ​ത്ത​ർ പ്രോ​ട്ടോ​ക്കോ​ൾ ടീ​മി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ന​യ​ത​ന്ത്ര​ജ്ഞ​ർ. ഗാ​സ​യി​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​നു​ള്ള ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ഇ​വ​രെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
വ്യ​വ​സ്ഥ പ്ര​കാ​രം നാ​ളെ​യാ​ണു മോ​ച​നം തു​ട​ങ്ങേ​ണ്ട​ത്. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് പി​ടി​കൂ​ടി ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ​യും ഇ​സ്ര​യേ​ൽ ജ​യി​ലി​ൽ അ​ട​ച്ച പ​ല​സ്തീ​ൻ ത​ട​വു​കാ​രെ​യു​മാ​ണ് കൈ​മാ​റു​ന്ന​ത്.