ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/eWN6Qr6QiJcwdvVsqYkH.webp)
ദോഹ: ബാർബി സിനിമയ്ക്ക് ഖത്തറിലെ സിനിമ തിയറ്ററുകളിൽ വിലക്ക് ഏർപ്പെടുത്തി. കുവൈത്ത്, ഒമാൻ, ലബനൻ എന്നിവിടങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
Advertisment
ഖത്തറിലെ നോവോ സിനിമയുടെ മാനേജ്മെന്റ് ആയ എലാൻ ഗ്രൂപ്പ് ചിത്രം പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർഷിപ്പ് അനുമതിയില്ലാത്തതിനാൽ ബാർബിയുടെ പ്രദർശനം വിലക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹാരി പോട്ടർ, ഡെയ്ലി ഹാളോസ് പാർട്-2 എന്നീ ചിത്രങ്ങളെ മറികടന്ന് ആഗോള ടിക്കറ്റ് വിൽപനയിൽ 130 കോടി ഡോളറിന്റെ റെക്കോർഡാണ് ബാർബി ഇപ്പോൾ നേടിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us