New Update
/sathyam/media/media_files/fQ2pH7nJnY5NfR4xAg6M.jpg)
ദോഹ: ഖത്തറില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി നവാസ് ത്വയ്യിബിന്റെ മകൻ ഷംനാദ് വി. നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു.