New Update
/sathyam/media/media_files/2024/10/24/vDaWqba2pfyzkV3CxQPZ.jpeg)
ദോഹ: ഇറാഖ്, ഇറാൻ, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്.
Advertisment
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.
അമ്മാൻ ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പകൽ സമയം മാത്രമായിരിക്കും സർവീസ് നടത്തുക. നിലവിലെ സാഹചര്യം എയർലൈൻ വിശകലനം ചെയ്യുകയാണെന്നും മാറ്റങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.