ഭാഷാ വൈവിധ്യവും ഖുര്‍ആനും - ചര്‍ച്ച സംഗമം ഡോ. മുഹമ്മദ് ആബിദ്, ഡോ. അബ്ബാസ് എന്നിവര്‍ പങ്കെടുക്കും

ഭാഷാ വൈവിധ്യവും ഖുര്‍ആനും  എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഹവല്ലിയിലെ അല്‍സീര്‍ സെന്ററില്‍  ചര്‍ച്ച സംഗമം സംഘടിപ്പിക്കുന്നു. 

New Update
DR MUHAMMED ABID

കുവൈത്ത് സിറ്റി:  ഭാഷാ വൈവിധ്യവും ഖുര്‍ആനും  എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഹവല്ലിയിലെ അല്‍സീര്‍ സെന്ററില്‍  ചര്‍ച്ച സംഗമം സംഘടിപ്പിക്കുന്നു. 

Advertisment

സംഗമത്തില്‍ കുവൈത്ത് ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കാനെത്തിയ  കോഴിക്കോട് ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ  ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. അബ്ബാസ് കെ. പി  വിഷയമവതരിപ്പിച്ച് സംസാരിക്കും. 
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 65829673, 99060684, 99776124

Advertisment