New Update
/sathyam/media/media_files/2025/04/29/B2jjzcllwv0PNp9o2Z2P.jpg)
ദുബായ്: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടന്‍ ആശുപത്രിയില്‍.
ഗള്‍ഫ് പര്യടനത്തിനിടെ ദുബായില്‍ വച്ചാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്.
Advertisment
തുടര്‍ന്ന് വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/04/28/XhrVumbLeKijtToRqKWK.jpg)
കടുത്ത പനിയെ തുടര്‍ന്നാണ് വേടന്‍ ചികിത്സ തേടിയത്.
വൈറല്‍ പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ അറിയിച്ചത്.
ഡോക്ടര്‍മാര്‍ അടിയന്തിര വിശ്രമം നിര്‍ദേശിച്ചെന്നും പോസ്റ്റ് പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/26/vedan-2025-11-26-21-13-36.jpg)
അരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു.
ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us