New Update
/sathyam/media/media_files/DXuxhU84RYoOc8E4beke.jpg)
കുവൈത്ത്; കഴിഞ്ഞ സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയവുമായി ലിങ്ക് ചെയ്തതിൽ പിറകെ കുടിശികകൾ വരുത്തിയെന്ന് കണ്ടെത്തിയ പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് അവരിൽ നിന്ന് 4.8 മില്യൺ ദിനാർ ഈടാക്കിയെന്ന് ജല വൈദ്യുതി മന്ത്രാലയ കണക്കുകൾ. മന്ത്രാലയത്തിലെ ഉപഭോക്തൃ സേവന മേഖലയുടെ പ്രവർത്തനം ശക്തമാക്കി കൊണ്ട് ഉപഭോക്താക്കളിൽ നിന്ന് മന്ത്രാലയത്തിന് ലഭിക്കാനുള്ള കുടിശികകൾ ഈടാക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ ഒസ്താദ് പറഞ്ഞു.
Advertisment
ഈ കുടിശ്ശിക പിരിച്ചെടുക്കൽ ഒരു പ്രവാസിയുടെയും യാത്രയ്ക്ക് തടസമായില്ല. കടങ്ങൾ വരുത്തിയ പ്രവാസികളിൽ പലരും യാത്രയ്ക്ക് മുമ്പ് തന്നെ അവ അടച്ചു. വിമാനത്താവളവുമായി ഈ വിഷയത്തിൽ ലിങ്ക് ചെയ്തത് പ്രഖ്യാപിച്ചയുടൻ യാത്ര ചെയ്യേണ്ടവർ കുടിശികകൾ തീർത്തുവെന്നും മന്ത്രി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us