പതിനഞ്ചാം വർഷവും കലണ്ടർ പുറത്തിറക്കി റിയാദ് നവോദയ

author-image
റാഫി പാങ്ങോട്
Updated On
New Update
riyad navodaya

റിയാദ്: പതിവ് തെറ്റാതെ  പതിനഞ്ചാമത് വർഷവും കലണ്ടർ പ്രകാശനം ചെയ്ത് നവോദയ റിയാദ്.    ഗ്ലോബൽ ട്രാവൽസിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടർ, സംഘടനയുടെ യൂണിറ്റുകൾ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യും .

Advertisment

  പ്രകാശന ചടങ് കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. നവോദയ  വൈസ് പ്രസിഡണ്ട് അനിൽ മണമ്പൂർ അധ്യക്ഷനായിരുന്നു.

  പൂക്കോയ തങ്ങൾ, ബാബുജി, ഇസ്മായിൽ കണ്ണൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും   ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.

Advertisment