New Update
/sathyam/media/media_files/jy9yEAGbM8vsgjALahgn.jpg)
റിയാദ്: വളരെ പ്രതീക്ഷയോടെ കൂടി കാത്തിരിക്കുന്ന റിയാദ് മെട്രോ അടുത്താഴ്ച തന്നെ ഓടിത്തുടങ്ങുമെന്നും സൗദി ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
Advertisment
വര്‍ഷങ്ങളായി കാത്തിരിക്കുന്ന പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് റിയാദ് മെട്രോ. മെട്രോ വന്നതിനുശേഷം യാത്ര ക്ലേശം കുറയുമെന്നും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പറ്റുമെന്നും ഗതാഗത വകുപ്പ് പ്രതീക്ഷയോടുകൂടിയാണ് കാത്തിരിക്കുന്നത്.
റിയാദിന്റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കൂടി അണ്ടര്‍ പാസേജ് വഴിയും മെട്രോ കടന്നു പോകുന്നുണ്ട്. അറിയാതെ റിയാദയ്ക്ക് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്. മക്ക റോഡ് ചെക്ക് പോയന്റ്. റിയാദിന്റെ മറ്റ് സിറ്റികളില്‍ കൂടി കടന്നു പോവുകയാണ് മെട്രോ ഓപ്പണായ ഉടനെ യാത്രാക്ലേശം കുറയുക തന്നെ ചെയ്യും.