New Update
/sathyam/media/media_files/2025/01/21/KDdBn7BdJe7ZE1OZuU7P.jpg)
റിയാദ്: ശൈത്യകാലം വന്നതോടെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ശൈത്യകാല ബാര്‍ബി ക്യൂ നൈറ്റും ഗസല്‍ നൈറ്റും ഈ വര്‍ഷവും കുടുംബ സംഗമമാക്കി മാറ്റാന്‍ തീരുമാനിച്ചു.
Advertisment
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മെമ്പര്‍മാരുടെ കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി ശൈത്യകാലത്ത് ബാര്‍ബിക്യൂ ഗസല്‍ നൈറ്റും മറ്റു മത്സര പരിപാടികളും സംഘടിപ്പിക്കാനാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.