റിയാദ്: പ്രവാസി സമൂഹത്തിന്റെ വിഷയങ്ങള്‍, പ്രവാസികളുടെ അവകാശങ്ങള്‍ പാര്‍ലമെന്റ് അവതരിപ്പിക്കുകയും മുഖം നോക്കാതെ കേരള ജനതയ്ക്ക് വേണ്ടി പ്രവാസികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ജനകീയ നേതാവ് എം.പി. പ്രേമചന്ദ്രന് കൊല്ലം ജില്ലാ ഓ.ഐ.സി.സി. റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
/sathyam/media/media_files/2024/10/28/i4mjCwip214u9iF5j3w6.jpg)
നവംബര്‍ മൂന്നിന് ഞായറാഴ്ച രാത്രി എട്ടിന് മലാസ് അല്‍മാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കും.