റിയാദ്: പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് ആമയൂർ സ്വദേശി ചിരങ്ങത്തൊടി ഹനീഫ( 44) റിയാദിൽ നിര്യാതനായി. സ്പോൺസർ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്കൂളിൽനിന്ന് കുട്ടികളെ കുട്ടികൊണ്ടുവരാനായി സ്കൂളിൽ പാർക്കിങ്ങിൽ കത്ത് നിൽക്കുമ്പോൾ പെട്ടെന്ന് ശരീരം തളർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ സാജിദ്. മക്കൾ ഷിബിൻ. സിബിയിൽ. അനസ് എന്നവർ കുട്ടികളാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ ജനറൽ കൺവീനർ റഫീഖ് ചെറുമുക്ക്.
ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്. ജുനൈസ് ടിവി താനൂർ. നസീർ തണ്ണിയേരി. ജാഫർ. റഫീഖ് പൊന്നാനി. എന്നവർ രംഗത്തുണ്ട് സഹായത്തിന് റിയാദിലെ ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളും ഉണ്ട് സ്പോൺസർ എല്ലാ സഹായവും ചെയ്യുവാനായി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്