New Update
/sathyam/media/media_files/2025/03/27/tSo0UI8fNaWx60wN9cds.jpg)
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകൻ കെഎംസിസി നേതാവുമായ അബ്ദുറഹീം നിയമസഹായ സമിതി ചെയർമാനുമായ അഷ്റഫ് വേങ്ങാടിന്റെ സഹോദരൻ അബ്ദുൽ മജീദ് വേങ്ങാട് ദമാം ജുബൈൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Advertisment
അബ്ദുൽ മജീദ് വേങ്ങാട് പ്രവാസ ജീവിതം തുടങ്ങിയിട്ട് 30 വർഷമായി. ദമാം ജുബയിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയും നിശബ്ദനായി സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിത്വം ജന്മനാട്ടിലും സേവന രംഗങ്ങളിൽ നാടിനോടൊപ്പം എന്നും ചേർന്ന് പ്രവർത്തിച്ചിരുന്നു അദ്ദേഹം.
മരണവാർത്ത പ്രവാസി സമൂഹത്തിനിടയിലും നാട്ടിലും വളരെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകർ കെഎംസിസി പ്രവർത്തകർ എന്നിവർ രംഗത്തുണ്ട്