റാസൽഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ആലുവ തോട്ടക്കാട്ടുകര സ്വദേശി മരിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
afsal death rasal

റാസൽഖൈമ: ആലുവ തോട്ടക്കാട്ടുകര  (കനാൽ റോഡ്) അഫ്സൽ പെരേക്കാട്ടിൽ (43 വയസ്സ്)റാസ് അൽ ഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ദുബായിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ സെയിൽസ് ഓഫീസറായി ജോലി നോക്കുകയായിരുന്നു അഫ്സൽ .

Advertisment