ഫെല്ല മെഹകിന് ജി.സി.സി. കെ.എം.സി.സി പേങ്ങാട് പുരസ്‌കാരം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update
mehalla mehar

ജിദ്ദ: ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അത്യപൂർവം നേട്ടം കൈവരിച്ച് പേങ്ങാടിന്റെ അഭിമാനമായ ഫെല്ല മെഹകിനെ ജി.സി.സി. കെ.എം.സി.സി പേങ്ങാട് പുരസ്‌കാരം നൽകി അനുമോദിച്ചു. 

Advertisment

ജിദ്ദയിലെ ഹാഷ് ഫ്യൂചർ ഓൺലൈൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ജിദ്ദയിൽ നടന്ന ചടങ്ങിൽ  മുഖ്യരക്ഷാധികാരി ഇ. ഹസ്സൻകോയ ഉപഹാരം കൈമാറി. പി കബീർ, സഹീർ ബാബു, ഹബീബ് പാണ്ടികശാല, ഇ ഷാജിൽ ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment